Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submitted Online

ദീ​പി​ക-​സി​റി​ൽ​സ് ജ്വ​ല്ല​റി പ്ര​വ​ച​ന​മ​ത്സ​രം: കൂ​പ്പ​ണു​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​യ​യ്ക്കാം

ദീ​പി​ക​യും കോ​ട്ട​യം സി​റി​ൽ​സ് ജ്വ​ല്ല​റി​യും ചേ​ർ​ന്നു ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ന്‍റെ കൂ​പ്പ​ണു​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​യ​യ്ക്കാ​ൻ അ​വ​സ​രം.

വാ​യ​ന​ക്കാ​രു​ടെ അ​ഭ‍്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് കൂ​പ്പ​ണു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​യ​യ്ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. കൂ​പ്പ​ൺ പൂ​ർ​ണ​മാ​യി പൂ​രി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് https://tinyurl.com/2jkwvd52 എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് അ‌​പ്‌​ലോ‌​ഡ് ചെ​യ്യേ​ണ്ട​ത്. വെ​ബ്സൈ​റ്റ് അ​ഡ്ര​സി​ന് ക‍്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാം.

നേ​രി​ട്ട് അ​യ​യ്ക്കു​ന്ന​വ​ർ ദീ​പി​ക വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം 2026, ദീ​പി​ക പി.​ബി. ന​മ്പ​ർ: 7, കോ​ള​ജ് റോ​ഡ്, കോ​ട്ട​യം 686001. എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യോ ദീ​പി​ക​യു​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കോ​ട്ട​യം യൂ​ണി​റ്റു​ക​ളി​ലോ, സ​ബ് ഓ​ഫീ​സു​ക​ളി​ലോ ഏ​ൽ​പ്പി​ക്കു​ക​യോ ചെ​യ്യാം.

കൂ​പ്പ​ണു​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ എ​ട്ട് വൈ​കു​ന്നേ​രം അ​ഞ്ച്. ഒ​രാ​ൾ​ക്ക് എ​ത്ര കൂ​പ്പ​ൺ വേ​ണ​മെ​ങ്കി​ലും അ​യ​യ്ക്കാം. ഫോ​ട്ടോ കോ​പ്പി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ദീ​പി​ക​യി​ലെ​യും സി​റി​ൽ​സ് ജ്വ​ല്ല​റി​യി​ലെ​യും ജീ​വ​ന​ക്കാ​രോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ര​ല്ല. മ​ത്സ​രം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ന്തി​മ തീ​രു​മാ​നം ദീ​പി​ക മാ​നേ​ജ്മെ​ന്‍റി​ന്‍റേ​താ​യി​രി​ക്കും.

Latest News

Corehub Up